Surprise Me!

ഇനി നമുക്ക് മുന്നിലുള്ളത് മിഷന്‍ 2023 ലോകകപ്പ് | Oneindia Malayalam

2019-07-22 756 Dailymotion

Changes India need to make before the next ICC Cricket World Cup <br /><br />2011ല്‍ സ്വന്തം നാട്ടില്‍ തന്നെ നടന്ന ലോകകപ്പിലാണ് ഇന്ത്യ അവസാനായി ചാംപ്യന്‍മാരായത്. അതുകൊണ്ടു തന്നെ 2023ലും സമാനമായ നേട്ടമാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. ഇതിനായി ചില തയ്യാറെടുപ്പുകളും മാറ്റങ്ങളും ഇന്ത്യ വരുത്തേണ്ടതുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

Buy Now on CodeCanyon